
അർജന്റീനൻ ഗോളി രക്ഷിച്ചു: കോപ്പ അമേരിക്കയിൽ സ്വപ്ന ഫൈനൽ: അർജന്റീനയും ബ്രസീലും ഏറ്റുമുട്ടും
തേർഡ് ഐ സ്‌പോട്‌സ്
ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയുടെ സെമി ഫൈനലിന്റെ ഷൂട്ടൌട്ടിൽ അർജന്റീന കൊളംബിയയെ തകർത്തു.
കോപ്പയിൽ ഇനി സ്വപ്ന ഫൈനൽ നടക്കും. കൊളംബിയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അർജൻറീന ഫൈനലിൽ കടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം സമനില നേടിയിരുന്നു. മെസിയുടെ പാസിൽ ലൗത്താരോ മാർട്ടിനസ് അർജന്റീനയുടെ ഗോൾ നേടിയപ്പോൾ, ലൂയിസ് ഡയസാണ് കൊളംബിയയുടെ സമനില ഗോൾ നേടിയത്.
ഷൂട്ടൗട്ടിൽ കൊളംബിയയുടെ മൂന്നു കിക്കുകൾ തടുത്തിട്ടാണ് അർജന്റീനൻ ഗോളി മാർട്ടിനസ് ആവേശമായി മാറിയത്.
ഇനി കാത്തിരിക്കുന്നത് സ്വപ്ന തുല്യമായ ബ്രസീൽ ഃഅർജൻറീന കോപ്പ കിരീടപ്പോരാട്ടം.
Third Eye News Live
0