
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: വാക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, ആൻ്റോ ആൻ്റണി എംപി യെ മെമൻ്റോ നൽകി ആദരിച്ചു.
രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് അനസ് കൊച്ചെപറമ്പിൽ,സെക്രട്ടറി നൈസൽ കൊല്ലംപറമ്പിൽ, നഗര വൈസ് ചെയർമാൻ അഡ്വ. വി.എം മുഹമ്മദ് ഇല്ലാസ്, നഗരസഭാകൗൺസിലർ പി.ആർ ഫൈസൽ, വി.കെ.കെ ബീർ,ദിലീപ് തുണ്ടിയിൽ, അജി വെളുത്തേരുവീട്ടിൽ,ഷെമീർ കൊച്ചെപറമ്പിൽ, അജീബ് മുത്താരംകുന്ന്,സലീം എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








