കോട്ടയം: വഴുതക്കാട് കെൽട്രോൺ നോളജ് സെന്ററിൽ ആരംഭിയ്ക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്സുകളിലേയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ് (12 മാസം), ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിംമേക്കിംഗ് (6 മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആന്റ് വിഷ്വൽ ഇഫക്ട്സ് (3 മാസം) എന്നിവയാണ് കോഴ്സുകൾ.
വിദ്യാഭ്യാസയോഗ്യത: പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി
വിശദവിവരങ്ങൾക്ക് ഫോൺ: 0471-2325154, 8590605260

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group