video
play-sharp-fill
എൽമെക് ഏജൻസീസ്  ഉടമ അനീഷ് കുര്യൻ നിര്യാതനായി

എൽമെക് ഏജൻസീസ് ഉടമ അനീഷ് കുര്യൻ നിര്യാതനായി

 

സ്വന്തം ലേഖകൻ

കോട്ടയം: ശാസ്ത്രീറോഡിലെ എൽമെക് ഏജൻസീസ് (മോട്ടോർ കട) ഉടമ മൂലേടം കീടങ്കുറ്റിയിൽ അനീഷ് കുര്യൻ(45) നിര്യാതനായി.

കോവിഡ് ബാധിതനായി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :