play-sharp-fill
ആലുവയിൽ ഓട്ടോയ്ക്ക് പുറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു: ഇന്നു രാവിലെആയിരുന്നു അപകടം.

ആലുവയിൽ ഓട്ടോയ്ക്ക് പുറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു: ഇന്നു രാവിലെആയിരുന്നു അപകടം.

ആലുവ :അമ്പാട്ട് കാവിൽ ഓട്ടോയുടെ പുറകിൽ ബൈക്ക് ഇടിച്ച് ഒരാൾ മരിച്ചു.

കാക്കനാട് സ്വദേശി ഫഹദ് (20)ആണ് മരിച്ചത്.

ഇന്നു രാവിലെ 7.45 ഓടെ ആയിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group