ഭരണങ്ങാനം അൽഫോൻസാ തീത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ :കൊടിയേറി

Spread the love

 

ഭരണങ്ങാനം: യുവതലമുറ ലഹരിക്കു അടിപ്പെടുമ്പോൾ അവരെ നേർവഴിക്കു നയിക്കാൻ മാതാപിതാക്കൾ തയാറാകണമെന്ന് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. അൽ ഫോൻസ് തീർഥാടന കേന്ദ്ര ത്തിൽ വിശുദ്ധ അൽഫോൻസാ മ്മയുടെ തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റ് നിർവഹിക്കു കയായിരുന്നു ബിഷപ്

സഭാ മക്കളെ ഒന്നിപ്പിക്കുന്ന
ആത്മീയ മന്ത്രമാണ് അൽ ഫോൻസാമ്മ സുവിശേഷം തുറക്കാനുള്ള ഒരു താക്കോലും പാഠ പുസ്‌തകവുമായി അൽഫോൻ സാമ്മ മാറിക്കഴിഞ്ഞു.

ആത്മീയ മായ ഭക്ഷണത്തിന്റെ നിറവ് നൽ കി ജീവിതത്തിന് ഉന്മേഷം നൽ കുന്ന കേന്ദ്രമായി ഇവിടം മാറി യെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതു. തീർഥാടന കേന്ദ്രം റെക്ട‌ർ ഫാ.അഗസ്‌റ്റിൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലയ്ക്കാപ്പറമ്പിൽ, വികാരി ഫാ.സഖറിയാസ് ആട്ടപ്പാട്ട്, അഡ്മിനിസ്ട്രേറ്റർ ഫാ.ഗർവാസീസ് ആനിത്തോട്ട ത്തിൽ, വൈസ് റെക്‌ടർ ഫാ.ആന്റണി തോണക്കര, മാണി സി. കാപ്പൻ എ.എൽഎ. ജില്ലാ പഞ്ചായത്ത് അംഗം

രാജേഷ് വാളിപ്ലാക്കൽ, ജോയി ഏബ്രഹാം തുടങ്ങി നൂറുകണക്കിനാളുകൾ കൊടിയേറ്റ് കർമത്തിൽ പങ്കാളികളായി 28നാണ് പ്രധാന തിരുനാൾ.