video
play-sharp-fill

തകർപ്പൻ ഓഫറുകളുമായി അജ്മൽബിസ്മി ഷോറും ഇനി കാഞ്ഞിരപ്പള്ളിയിലും; ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് 10 സ്മാർട്ട് ഫോണുകൾ സമ്മാനം;  ഉദ്ഘാടനം ഒക്ടോബർ ഒൻപത് ശനിയാഴ്ച്ച

തകർപ്പൻ ഓഫറുകളുമായി അജ്മൽബിസ്മി ഷോറും ഇനി കാഞ്ഞിരപ്പള്ളിയിലും; ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് 10 സ്മാർട്ട് ഫോണുകൾ സമ്മാനം; ഉദ്ഘാടനം ഒക്ടോബർ ഒൻപത് ശനിയാഴ്ച്ച

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഗൃഹോപകരണ ശൃംഖലയായ അജ്മൽബിസ്മി ഇനി കാഞ്ഞിരപ്പള്ളിയിലും.

പുതിയ ഷോറുമിൻ്റെ ഉദ്ഘാടനം ഒക്ടോബർ ഒൻപത് ശനിയാഴ്ച രാവിലെ 11ന് നടക്കും.

പൂർണ്ണമായും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് ഷോറൂമിൻ്റെ പ്രവർത്തനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി എൻ.എച്ച് 220 ന് സമീപമാണ് പുതിയ ഷോറും പ്രവർത്തനം ആരംഭിക്കുന്നത്.

സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, പേഴ്സണൽ ഗാഡ്ജെറ്റ്സ് തുടങ്ങി ഡിജിറ്റൽ ഗാഡ്ജെറ്റ്സിനും സ്മാർട്ട് ടിവികൾ, എസികൾ, വാഷിങ്ങ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി പ്രത്യേക വിഭാഗങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ട്.

പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ആകർഷകമായ എക്സ്ച്ചേയ്ഞ്ച് ഓഫറും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് ആൻഡ് വിൻ ഓഫറിലൂടെ 10 സ്മാർട്ട് ഫോണുകളാണ് സമ്മാനമായി ലഭിക്കുന്നത്.