
ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ അഗ്നിപഥ് പദ്ധതിക്കു കീഴിലുള്ള അഗ്നിവീര്‍വായു ഇന്‍ടേക്ക് 01/2027 റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചു.
പുതുക്കിയ വിജ്ഞാപനമനുസരിച്ച് ഉയര്‍ന്ന പ്രായപരിധി 22 ആയി ഉയര്‍ത്തിയിട്ടുണ്ട്.
2005 ജനുവരി ഒന്നിനും 2009 ജൂലായ് ഒന്നിനുമിടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ച അവിവാഹിതരായ ഇന്ത്യന്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാര്‍ച്ച് മൂന്നുമുതല്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: iafrecruitment.edcil.co.in







