പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിരയാക്കുന്ന സംഘം തിരുവനന്തപുരത്ത് അറസ്റ്റിൽ; പതിനഞ്ച്കാരിയെ പീഡനത്തിനിരയാക്കിയത് മുണ്ടക്കയം പുഞ്ചവയൽ സ്വദേശികൾ
സ്വന്തം ലേഖകൻ
പള്ളിക്കൽ :
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിരയാക്കുന്ന മൂവര്‍ സംഘം അറസ്റ്റിൽ.
കോട്ടയം മുണ്ടക്കയം പുഞ്ചവയൽ സ്വദേശികളായ ചലഞ്ച് , ജോബിൻ, 17 കാരനായ യുവാവ് എന്നിവരാണ് അറസ്റ്റിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓൺലൈൻ ക്ലാസിനുവേണ്ടി വാങ്ങികൊടുത്ത മൊബൈലുകൾ വഴിയാണ് മൂവർ സംഘം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിരയാക്കുന്നത്.
പള്ളിക്കലിലുള്ള 15 വയസുകാരിയായ പെൺകുട്ടിയെയെയാണ് മൂവർ സംഘം വലയിലാക്കിയത്.
Third Eye News Live
0