play-sharp-fill
അടൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം; രണ്ടു പേര്‍ മരിച്ചു

അടൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം; രണ്ടു പേര്‍ മരിച്ചു

അടൂര്‍: കെ.പി. റോഡില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി ഇടിച്ച്‌ രണ്ട് പേര്‍ മരിച്ചു.

ചാരുംമൂട് സ്വദേശി ഹാഷിം, നൂറനാട് സ്വദേശിനി അനുജ എന്നിവരാണ് മരിച്ചത്.

കെ.പി. റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാത്രി 11:15 ഓടെയാണ് അപകടമുണ്ടായത്.
മരിച്ച രണ്ടുപേരും കാര്‍ യാത്രികരാണ്.