
പി വി അൻവര്‍ പറഞ്ഞതിനൊന്നും തെളിവില്ല ; എഡിജിപി അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോര്‍ട്ട് അംഗീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ് നല്‍കി സർക്കാർ.
അജിത് കുമാറിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലൻസിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ഇന്നലെ കണ്ണൂരില്‍ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി ഫയല്‍ വിളിച്ച് വരുത്തി ഒപ്പിടുകയായിരുന്നു.
പിവി അൻവറിന്റെ ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0