അടൽജിയുടെ ചിതാഭസ്മ നിമജ്ഞനം നാളെ നാഗമ്പടത്ത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: സ്വർഗീയ അടൽജിയുടെ ചിതാഭസ്മം നാളെ നാഗമ്പടം ക്ഷേത്ര കടവിൽ നിമജ്ഞനം ചെയ്യും. രാവിലെ 9.30ന് പാർട്ടി ആസ്ഥാനമായ കോടിമതയിലെ മുഖർജി ഭവനിൽ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ചിതാഭസ്മകലശം നാഗമ്പടത്ത് എത്തിക്കും. തുടർന്ന് പതിനൊന്ന് മണിക്ക് ക്ഷേത്ര കടവിൽ നിമജ്ഞന കർമ്മം നടക്കും സംസ്ഥാന ജില്ലാ നേതാക്കളും പൗരപ്രമുഖരും പങ്കെടുക്കും.