Spread the love

ഈരാറ്റുപേട്ട: ഭർത്താവിൻ്റെ ആസിഡ് ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

video
play-sharp-fill

ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയി കൊല്ലംപാറ പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) ആണ് മരിച്ചത്.

സംഭവത്തിൽ ഭർത്താവ് ജോണിനെ (47) ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബാലാമണിയുടെ മരണം സംഭവിച്ചത്.

പ്രതിയായ ജോണിനെതിരെ പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.