
കോട്ടയം : കോട്ടയത്തിൻ്റെ മുത്താണ് അച്ചായൻസ് ഗോൾഡും ടോണി വർക്കിച്ചനും…
രണ്ട് പതിറ്റാണ്ടിന്റെ കയ്യൊപ്പുമായി കോട്ടയത്തിൻ്റെ നിറ സാന്നിദ്ധ്യമായ അച്ചായൻസ് ഗോൾഡിൻ്റെ എംഡി ടോണി വർക്കിച്ചൻ ശനിയാഴ്ച നടക്കുന്ന താഴത്തങ്ങാടി വള്ളംകളിക്ക് മീനച്ചിലാറ്റിലെ ഓളപ്പരപ്പിൽ തുഴയെറിയും.

നവംബർ 16 ശനിയാഴ്ച താഴത്തങ്ങാടിയിൽനടക്കുന്ന മൽസര വള്ളംകളിയിൽ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടൻ്റെ കപ്പിത്താനായി ആവേശം വാരിവിതറാൻ ടോണിച്ചായനെത്തും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി പരിപാടികളിൽ അച്ചായൻ പങ്കെടുത്തിട്ടുണ്ടെങ്കിലും വള്ളംകളിയിൽ അച്ചായനെത്തുന്നത് ആദ്യമാണ്. അത് കൊണ്ട് തന്നെ വലിയ ആവേശത്തിലാണ് അച്ചായൻ്റെ ഫാൻസ് അസോസിയേഷനുകൾ. ശനിയാഴ്ച താഴത്തങ്ങാടി അച്ചായനൊപ്പം ആടിത്തിമർക്കുമെന്നുറപ്പാണ്.


