കൂരോപ്പടയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് പരിക്ക്

കൂരോപ്പടയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് പരിക്ക്

 

 

കോട്ടയം : ഗുരുതര പരുക്കേറ്റ ഓട്ടോ ഡ്രൈവർ കൂരോപ്പട താന്നിവേലി സ്കറിയ മാത്യുവിനെ (ബിനോയി – 54) ചേർപ്പുങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് മൂന്ന് മണിയോടെ കൂരോപ്പട ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡില്‍ വച്ചായിരുന്നു അപകടം.

ഒറവയ്ക്കല്‍ നിന്നും പാമ്ബാടിയിലേക്ക് പോയ മാരുതി 800 കാർ സ്റ്റാൻ്റില്‍ കിടന്ന ഓട്ടോയില്‍ ഇടിച്ച ശേഷം വാഹനങ്ങള്‍ സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചാണ് നിന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിൻ്റെയും ഓട്ടോയുടെയും മുൻഭാഗം തകർന്നു.ഓട്ടോ ഡ്രൈവരുടെ നില ഗുരുതരമാണ്.