അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം, കെഎസ്ആ‍ർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു

Spread the love

അങ്കമാലി: എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം. കെഎസ്ആ‍ർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു. കെഎസ്ആ‍ർടിസി ബസ് ഡ്രൈവർക്കും ലോറി ഡ്രൈവർക്കും ഒരു യാത്രക്കാരനും പരിക്ക്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പതിനൊന്ന് മണിയോടെ ആണ് അപകടമുണ്ടായത്. കോഴിക്കോടേയ്ക്ക് പോയ കെഎസ്ആ‍ർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

video
play-sharp-fill