Spread the love

കോട്ടയം :  ടി ബി റോഡിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

video
play-sharp-fill

ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും കെഎസ്ആർടിസി ബസുമാണ് അപകടത്തിൽപ്പെട്ടത്, അപകടത്തെ തുടർന്ന്  ടി ബി റോഡിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു.

പോലീസ് സ്ഥലത്തെത്തി ഇരു വാഹനങ്ങളും മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group