
സ്വന്തം ലേഖകൻ
മൂന്നിലവ്: പാറമടയില്‍ നിന്നു കരിങ്കല്ലുമായി പോയ ലോറി തലകീഴായി മറിഞ്ഞു. മൂന്നിലവ് ഇല്ലിക്കല്‍ കല്ല് റോഡില്‍ വെള്ളറ ഭാഗത്തെ പാറമടയില്‍ നിന്നു കരിങ്കല്ലുമായി പോയ ടോറസാണ് നെല്ലാപ്പാറ മേച്ചാല്‍ റോഡില്‍ മറിഞ്ഞത്.
ഇന്നലെയായിരുന്നു അപകടം. കയറ്റം കയറിയ ലോറി പിന്നോട്ട് ഉരുണ്ട് സമീപത്തെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനം മറിയുന്നതിന് മുന്പ് ഡ്രൈവര്‍ ചാടിരക്ഷപ്പെട്ടു. മറിഞ്ഞ വാഹനം മരത്തില്‍ തട്ടി നിന്നതിനാല്‍ മറ്റ് അപകടങ്ങള്‍ ഒഴിവായി.



