Spread the love

തിരുവനന്തപുരം : ആര്യനാട് ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചു.

video
play-sharp-fill

തിരുവനന്തപുരം പനക്കോട് സ്വദേശി സത്യനേശൻ (67)ആണ് മരിച്ചത്. മുൻ ലേബർ ഓഫീസർ ആണ് ഇദ്ദേഹം.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം, സത്യനേശൻ സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിക്കുകയും, റോഡിലേക്ക് തെറിച്ചുവീണ സത്യനേശന്റെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group