Spread the love

കണ്ണൂർ: നാലു വയസുകാരി വാഹനാപകടത്തില്‍ മരിച്ചു. പാവന്നൂർ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.

video
play-sharp-fill

പി.കെ മുഹമ്മദ് സാജിദ്- മൈമൂനത്ത് ദമ്പതികളുടെ മകള്‍ തശ്‍രീഫയാണ് മരിച്ചത്. റോഡരികില്‍ നി‍ർത്തിയ സ്കൂട്ടറില്‍ അമിത വേഗതയിലെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാജിദിനെയും മൈമൂനത്തിനെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി പെരുന്നാള്‍ ദിന ആഘോഷങ്ങള്‍ കഴിഞ്ഞു മടങ്ങവേയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group