അബൂദബിയിലെ യാസ് ഐലൻഡിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ യുവാവിന് ദാരൂണാന്ത്യം; മരിച്ചത് മുണ്ടക്കയം കോരിത്തോട് പള്ളിപ്പടി സ്വദേശി

അബൂദബിയിലെ യാസ് ഐലൻഡിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ യുവാവിന് ദാരൂണാന്ത്യം; മരിച്ചത് മുണ്ടക്കയം കോരിത്തോട് പള്ളിപ്പടി സ്വദേശി

Spread the love

സ്വന്തം ലേഖകൻ

അബൂദബി: യാസ് ഐലൻഡിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം മുണ്ടക്കയം കോരിത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണില്‍ ടിറ്റു തോമസ് (25) ആണ് മരിച്ചത്.

തത്‍വീര്‍ മിഡില്‍ ഈസ്റ്റ് ആൻഡ് ആഫ്രിക്ക എല്‍.എല്‍.സിയില്‍ അസിസ്റ്റന്‍റ് ടെക്നീഷ്യനായിരുന്നു. തോമസിന്‍റെയും മേരിയുടെയും മകനാണ്. സഹോദരങ്ങള്‍: ടിബിൻ തോമസ്, പരേതയായ ലിറ്റി തോമസ്. സംസ്കാരം പിന്നീട് നാട്ടില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group