play-sharp-fill
ജോഷ്വാ എത്തുന്നു

ജോഷ്വാ എത്തുന്നു

അജയ് തുണ്ടത്തിൽ

ദി എലൈവ് മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന “ജോഷ്വാ ‘ നവാഗതനായ പീറ്റർ സുന്ദർദാസ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നു
കടലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. സിനിമ എന്ന മാധ്യമം കുട്ടികളുടെ മനസ്സിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നുള്ളതാണ് കഥാപശ്ചാത്തലം.


മാസ്റ്റർ ഏബൽ പീറ്റർ, പ്രിയങ്കാ നായർ, ഹേമന്ദ് മേനോൻ , അനു ട്രെസ, ദിനേശ് പണിക്കർ , അനിൽ പപ്പൻ, മങ്കാ മഹേഷ്, ഫെബിൻ, അഞ്ജു നായർ, തിരുമല രാമചന്ദ്രൻ ,അലക്സ് എന്നിവരഭിനയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ബാനർ, നിർമ്മാണം – ദി എലൈവ് മീഡിയ, കഥ തിരക്കഥ സംഭാഷണം സംവിധാനം – പീറ്റർ സുന്ദർദാസ് , ഛായാഗ്രഹണം – എസ് ലോവൽ, എഡിറ്റിംഗ് – രതീഷ് മോഹൻ, ഗാനരചന – ഹരി നാരായണൻ, സംഗീതം -ഗോപി സുന്ദർ, ആലാപനം -നിരഞ്ജ് സുരേഷ്, ദിവ്യ എസ് മേനോൻ , നിത്യ മാമ്മൻ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

തിരുവനന്തപുരം, വർക്കല എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷൻ .

Tags :