Spread the love

കോട്ടയം :കുറവിലങ്ങാട് ബിവറേജ് ഔട്ട്ലെറ്റില്‍ മോഷണം. 25000 രൂപയും, മദ്യക്കുപ്പികളും മോഷണം പോയതായി പ്രാഥമിക വിവരം.ഓഫീസിൻ്റെ വാതിലിൻ്റെ പൂട്ട് പൊളിച്ചാണ് മോഷ്ടവ് അകത്ത് കയറിയത്

video
play-sharp-fill

ബീവറേജിൻ്റെ ഓഫീസിനുള്ളിലെ മേശയില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്.
കുറവിലങ്ങാട് പോലീസ് പരിശോധന ആരംഭിച്ചു.

കൂടുതൽ മോഷണം നടന്നിട്ടുണ്ടോ എന്നറിയാൻ പരിശോധന നടത്തിവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group