
മലയാള പ്രിയപ്പെട്ട സോഷ്യൽ മീഡിയ താരമാണ് രേണു സുധി.15-ാം വയസിൽ വന്നൊരു മുഴയാണ് ഇപ്പോൾ കാൻസറായി മാറിയിരിക്കുന്നത്.
ചികിത്സയുടെ ഭാഗമായി കീമോ എല്ലാം തുടങ്ങി കഴിഞ്ഞു. ആ വേദനകൾക്കിടയിലും യുട്യൂബ് ചാനലിൽ രേണു സുധി സജീവമായി നിൽക്കുകയാണ്.
തന്റെ ആശുപത്രി വിവരങ്ങൾ പറഞ്ഞും പാട്ടുകൾ പാടിയും രേണു മുന്നോട്ട് പോകുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തതവസരത്തിൽ കിച്ചു തന്നെ ഇതുവരെയും കാണാൻ വന്നില്ലെന്നും താൻ എന്ത് ദ്രോഹം ചെയ്തിട്ടാണെന്ന് അങ്ങനെയെന്ന് അറിയില്ലെന്നും രേണു സുധി പറയുന്നു.
ഞാന്‍ എന്ത് ദ്രോഹം ചെയ്തിട്ടാണെന്ന് അറിയില്ല. പതിനൊന്ന് വയസ് തൊട്ട് നോക്കിയൊരു കുട്ടിയുണ്ട്.
അവന് ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഞാനിത് പറഞ്ഞാല്‍ വലിയ വിവാദമാകുമെന്ന് എനിക്കറിയാം. പക്ഷേ വിവാദം ആക്കാൻ പറഞ്ഞതല്ല.
അവനോട് എനിക്ക് കുഴപ്പമില്ല. ക്ഷമിക്കുക. ആരും വിവാദമാക്കരുത്. എന്റെ റിതപ്പന് എന്നെ അന്വേഷിക്കുന്നുണ്ട്.
ഒരുപാട് പേര് എന്നോട് കിച്ചു വന്നോന്ന് ചോദിച്ചു. ഇല്ല വന്നിട്ടില്ല. വന്നു എന്നത് വ്യാജ വാര്‍ത്തയായിരുന്നു.
എന്തോ ആകട്ടെ. കിടക്കയില്‍ കിക്കുമ്പോള്‍ ഒന്ന് വന്ന് കാണാന്‍ ആര്‍ക്കാണേലും ആഗ്രഹം കാണില്ലേ? എത്രയോ പേര് എന്നെ കാണാന്‍ വരുന്നു.
ഇന്ഫെഷന് അടിക്കേണ്ടതായിട്ടുള്ളത് കൊണ്ട് മാസ്ക് ഒക്കെ വച്ച് വാതിലിലാണ് അവര്‍ വന്ന് കണ്ടിട്ട് പോകുന്നത്.
ഒത്തിരി കൈത്താങ്ങലുകള്‍ ഉണ്ട്. ഇവരോടൊക്കെ എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല.
അതിനിടയില്‍ വാശി കയറി അങ്ങോട്ടും ഇങ്ങോട്ടും വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുണ്ട്. എനിക്കവരോട് ഒന്നും പറയാനില്ല”,
എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ. യുട്യൂബ് ചാനലിലൂടെ ആയിരുന്നു രേണുവിന്റെ പ്രതികരണം.







