Spread the love

കോട്ടയം : ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേർട്ടില്‍ ജൂണ്‍ 26 മുതല്‍ 30 വരെ മിന്നല്‍ പവര്‍ സെയില്‍ നടക്കും. അഞ്ച് ദിവസം നടക്കുന്ന മിന്നല്‍ പവര്‍ സെയിലില്‍ മൊബൈല്‍ ഫോണ്‍, വാഷിംഗ് മെഷീന്‍, ടിവി, റെഫ്രജിറേറ്റര്‍, ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളും ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലൈയന്‍സുകളും
വന്‍ വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാം.

video
play-sharp-fill

ഐഫോണ്‍15 വെറും 55999 രൂപയ്ക്ക് സ്വന്തമാക്കാം. 8499 രൂപ മുതല്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യമാണ്. മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ പാര്‍ട്ടി സ്പീക്കര്‍, എയര്‍ ഫ്രയര്‍, എയര്‍കൂളര്‍, സ്മാര്‍ട്ട് വാച്ച്, മിക്സര്‍ ഗ്രൈന്‍ഡര്‍ ഉള്‍പ്പടെ 11990 രൂപ വരെ വിലയുള്ള സമ്മാനങ്ങളും നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്. ഹോം അപ്ലൈയന്‍സസ് പ്രോഡക്ടുകള്‍ 60 ശതമാനം വരെ വിലക്കുറവില്‍ ഷോറൂമുകളില്‍ ലഭിക്കും. ടിവികള്‍ക്ക് നാല് വര്‍ഷം വരെ വാറന്റി. ഇതോടൊപ്പം വേള്‍ഡ് കപ്പ് ഓഫറുകളും 10,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ലാപ്ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4500 രൂപ വിലമതിക്കുന്ന പ്രീമിയം ലാപ്ടോപ്പ് ബണ്ടില്‍ സൗജന്യമായി ലഭിക്കും. കിച്ചണ്‍ അപ്ലൈയന്‍സുകള്‍ക്ക് 60 ശതമാനം വരെ വിലക്കുറവുണ്ടാകും. ബിഎല്‍ഡിസി സീലിംഗ് ഫാന്‍ ഒന്നു വാങ്ങിയാല്‍ മറ്റൊന്ന് സൗജന്യം. ഗാഡ്ജറ്റ്സുകളും ആക്സസറീസും 70 ശതമാനം വരെ വിലക്കുറവില്‍ മിന്നല്‍ പവര്‍ സെയിലില്‍ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എപ്‌സണ്‍ പ്രിന്ററുകള്‍ 13,990 രൂപ മുതല്‍ ലഭ്യമാണ്. കൂടാതെ ബ്രാന്‍ഡഡ് പ്രിന്ററുകള്‍ക്ക് മികച്ച ഓഫറും ഉണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ ഇന്‍വെട്ടറുകളും ബാറ്ററികളും ലഭ്യമാണ്. ലാപ്ടോപ്പും, മൊബൈല്‍ ഫോണും ഒരു രൂപ പോലും മുടക്കാതെ ഓക്സിജന്‍ 02 കെയറില്‍ നിന്നും സര്‍വീസ് ചെയ്യാം. കൂടാതെ ഫ്രീ സര്‍വീസ് ചെക്കപ്പും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9020100100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.