Spread the love

കോട്ടയം: യുവതീയുവാക്കൾക്ക് വിവിധ കോഴ്സുകളിൽ സൗജന്യ പരിശീലനം നൽകുന്നു.

video
play-sharp-fill

ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിലെ തൊഴിൽരഹിതരായ 18-49 വയസ് പ്രായമുള്ള യുവതീയുവാക്കൾക്ക് സി.സി.ടി.വി ടെക്നീഷ്യൻ, ആഭരണ നിർമാണം, കൂൺ കൃഷി എന്നീ കോഴ്സുകളിൽ സൗജന്യ പരിശീലനം നൽകും.

ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം ഫോൺ: 0481 2303307,2303306.