Spread the love

കോട്ടയം: റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി.

video
play-sharp-fill

ആയതിനാൽ ചിങ്ങവനത്തിനും ചങ്ങനാശ്ശേരിക്കുമിടയിലുള്ള വടക്കേക്കര റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 41 ) ജൂൺ 22 തിങ്കളാഴ്ച രാവിലെ എട്ടു മുതൽ ജൂൺ 26 വെള്ളിയാഴ്ച രാവിലെ എട്ടു വരെ അടച്ചിടും.

അഞ്ച് ദിവസത്തേക്കാണ് അടച്ചിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവഴി യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ.