
കോട്ടയം: ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായുള്ള ദേശീയ പുരസ്കാരം – 2026-ലേക്ക് അപേക്ഷകളും നാമനിർദേശങ്ങളും ക്ഷണിച്ചു.
രാഷ്ട്രീയ പുരസ്കാർ പോർട്ടൽ (www.awards.gov.in) വഴി ജൂലൈ 31 വരെ ഓൺലൈനായി സമർപ്പിക്കാം.
ശ്രദ്ധേയവും പ്രചോദനാത്മകവുമായ നേട്ടങ്ങൾ വിവരണ രൂപത്തിൽ വ്യക്തമായി എടുത്തുകാണിച്ചിരിക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേട്ടങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
യോഗ്യതാ മാനദണ്ഡങ്ങൾക്കും മറ്റ് വിശദവിവരങ്ങൾക്കുമായി ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ വെബ്സൈറ്റോ (www.depwd.gov.in) രാഷ്ട്രീയ പുരസ്കാർ പോർട്ടലോ (www.awards.gov.in)സന്ദർശിക്കണം.







