Spread the love

കോഴിക്കോട്: കോഴിക്കോട് യുവതിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി അരിക്കുളത്താണ് സംഭവം.

video
play-sharp-fill

വാകമോളി പെരുമ്പോക്ക് വയല്‍ ഹൗസില്‍ വിജിലിന്‍റെ ഭാര്യ അപര്‍ണ(24) യെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ 11.20 ഓടെയായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛന്‍: അനീഷ്. അമ്മ; സോണിയ. മക്കള്‍: തന്‍ഷിക, നൈഷിക.