Spread the love

കോട്ടയം: റോഡിൽ തെങ്ങിൽ തടികൾ കിടക്കുന്നത് വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതായി പരാതി.

video
play-sharp-fill

ചെങ്ങളം കുന്നുംപുറത്ത് മഹിളാ സമാജം ഭാഗത്ത് വാഹനങ്ങൾ തിരിക്കുന്നതിന് തടസ്സം സൃഷ്ടിച്ച് തെങ്ങിൻ തടികൾ നിരത്തി ഇട്ടിട്ട് ആഴ്ചകളായി.

ദിവസം രണ്ട് തവണ നാലു സ്കൂൾ ബസുകൾ തിരിച്ചു കൊണ്ടിരുന്ന സ്ഥലത്ത് കിടക്കുന്ന തടികൾ മാറ്റണമെന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തധികൃതരോട് നാട്ടുകാരും ഡ്രൈവർമാരും ആവശ്യപ്പെട്ടിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ല. സമീപത്തെ പാലവു റോഡും നിർമിക്കാൻ കൊണ്ടിട്ടതാണ് തടികൾ .