
കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്റർ നാല് സ്വകാര്യ സ്ഥാപനങ്ങളിലെ തൊണ്ണൂറിലധികം ഒഴിവുകൾ.
ജൂൺ 20 രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് അഭിമുഖം നടത്തും.
പങ്കെടുക്കുന്നതിന് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശദവിവരങ്ങൾക്കായി ബന്ധപ്പെടാം ഫോൺ: 8138908657, 0481-2563451.







