Spread the love

കച്ചേരിക്കടവ് (ഓൾഡ് ബോട്ടുജട്ടി): കച്ചേരിക്കടവ് വലിയപറമ്പിൽ ബാലകൃഷ്ണന്റെ മകനും ആംകോ ഇലക്ട്രിക്കൽസ് ഉടമയുമായ റെജിമോൻ വി.ബി. (50) നിര്യാതനായി.

video
play-sharp-fill

മൃതദേഹം നാളെ വെള്ളിയാഴ്ച (19.06.2026) രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ.

ഭാര്യ: മഞ്ജു റെജിമോൻ (SNDP 48 ടൗൺ A വനിതാ സംഘം സെക്രട്ടറി),

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മ: ചന്ദ്രിക ബാലകൃഷ്ണൻ.

മക്കൾ: അഭിനവ് കൃഷ്ണ, നന്ദന കൃഷ്ണ.

സഹോദരൻ: വി .ബി. സജിമോൻ