Spread the love

കോട്ടയം: വൈക്കം-എറണാകുളം റോഡിൽ മുറിഞ്ഞപുഴ പാലത്തിനു സമീപമുള്ള കലുങ്കിന്റെ പുനർനിർമാണ പ്രവൃത്തി നടക്കുന്നു.

video
play-sharp-fill

ജൂൺ 17ന് പുനർനിർമാണ പ്രവൃത്തി ആരംഭിക്കും.

പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് ഭാഗിക തടസം നേരിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവഴി യാത്ര ചെയ്യുന്നവർ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും അറിയിപ്പ്.