
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ഉള്‍പ്പെട്ട ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എ പത്മകുമാറിനെതിരെ കടുത്ത നടപടി വേണമെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്.
സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് ജില്ലാ കമ്മിറ്റിയില്‍ റിപ്പോർട്ട് ചെയ്തു. എന്ത് നടപടിയെന്ന് ജില്ലാ കമ്മിറ്റിക്ക് തീരുമാനിക്കാം.
ജില്ലാ കമ്മറ്റി തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിക്കും. പത്മകുമാറിനെതിരെ നടപടി വൈകിയത് കേരളം മുഴുവൻ തിരിച്ചടിക്ക് കാരണമായെന്ന് തോമസ് ഐസക് വിമർശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







