
പത്തനംതിട്ട: അതിശക്തമായ കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂര പറന്നുപോയി. മേല്‍ക്കൂര അടുത്തവീടിന്റെ മുകളില്‍ പതിച്ചു. ഇന്ന് 12 മണിയോടെയാണ് സംഭവം നടന്നത്.
പത്തനംതിട്ട തണ്ണിത്തോട് സെന്റ് ബെനഡിക്ട് എംഎസ്സിഎച്ച്എസിലെ മേല്‍ക്കൂരയാണ് പറന്നുപോയത്. ഞായറാഴ്ച ആയതിനാല്‍ സ്കൂളില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇത് വലിയ അപകടം ഒഴിവാക്കി.






