
കോട്ടയം : വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മിനിവാനും സ്കൂട്ടറും കൂട്ടിയിടിച്ച് കാണക്കാരി സ്വദേശി സോമൻ.പി. ( 60)ക്ക് പരുക്കേറ്റു. ഇന്നു രാവിലെ കിസ്മത്ത് കവലയിൽ വച്ചായിരുന്നു അപകടം.
വെള്ളിയാപ്പള്ളി ഭാഗത്ത് വച്ചു രാവിലെ ബൈക്കുകൾ കൂട്ടിയിടിച്ചു വെള്ളിയാപ്പള്ളി സ്വദേശി മിഥുൻ കൃഷ്ണന് ( 22) പരുക്കേറ്റു.
ഇന്നലെ രാത്രി പള്ളിക്കത്തോട്ടിൽ വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പൂഞ്ഞാർ സ്വദേശിനി ടിന്റു മാത്യുവിന്( 34)പരുക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







