
കാഞ്ഞിരപ്പള്ളി : മൂലയിൽ എം സി തോമസ് (69) അന്തരിച്ചു. മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്കരം ശനിയാഴ്ച (06/6/2026) രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക് കത്തീഡ്രലിൽ.
ഭാര്യ : മുണ്ടക്കയം പനച്ചിക്കൽ ഷീന, മകൾ : ബിന്റിമോൾ തോമസ് (കൺസ്യൂമർഫെഡ് ഈരാറ്റുപേട്ട)
മരുമകൻ: നിജോ ജേക്കബ് പൗവ്വത്തിൽ കുറുമ്പനാടo(എസ്ബിഐ പരിയാരം) കൊച്ചുമകൻ സ്റ്റീവ് നിജോ






