
പാലാ: സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം.
ദമ്പതികൾ ഉൾപ്പെടെ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
തെങ്ങുംപള്ളി സ്വദേശികളായ എം എൻ . സത്യൻ ( 56 ) ഭാര്യ ബിനു സത്യൻ (53 ) ബുള്ളറ്റ് യാത്രികൻ പാമ്പാടി സ്വദേശി അമൽ വർഗീസ് (27) എന്നിവർക്കാണ് പരുക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് 6 -30 യോടെ തെങ്ങുംപള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം.







