Spread the love

കൊച്ചി: എച്ച്- 1എൻ- 1 പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

video
play-sharp-fill

“ഇടപ്പള്ളി അഞ്ചുമന പട്ടരുമഠം വീട്ടിൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ ലളിതാംബികയാണ് (77) ഇന്നലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതിയുടെ കളക്ഷൻ ഏജന്റായ ലളിതാംബിക ഒരാഴ്ചമുമ്പ് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ന് രക്തം പരിശോധിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചെങ്കിലും മടങ്ങിപ്പോയി.

കഴിഞ്ഞദിവസം പനി കടുത്തതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് എച്ച്- 1 എൻ- 1 സ്ഥിരീകരിച്ചത്.

ആരോഗ്യവകുപ്പ് പ്രോട്ടോക്കോൾ അനുസരിച്ച് വൈകിട്ട് ഇടപ്പള്ളി പൊതുശ്മശാനത്തിൽ”