
ഏറ്റുമാനൂര്‍: മഴക്കാലമെത്തിയതോടെ ഓടകള്‍ നിറഞ്ഞ് സ്വകാര്യ ബസ് സ്റ്റാന്റും പരിസരവും. സ്റ്റാന്‍ഡിനു പുറകുവശത്തുള്ള മത്സ്യമാര്‍ക്കറ്റില്‍ നിന്നും മലിന ജലം ഒഴുകി പരന്ന് കാല് നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
മാലിന്യം നീക്കി ഓടകൾ ശുചീകരിച്ചാൽ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരമുള്ളു. മഴതുട ങ്ങിയപ്പോൾ തന്നെ സ്റ്റാന്റിലും പരിസരത്തും മലിനജലം നിറഞ്ഞു.
ഇനി മഴക്കാലം പൂർണ തോതിൽ എത്തുന്നതോടെ യാത്രക്കാരുടെ ബുദ്ധിമുട്ട് വർധിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസവും ശരിയായ ശുചീകരണവും നടത്തണം. ഇല്ലെങ്കിൽ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധമുണ്ടാകാൻ സാധ്യതയുണ്ട്.







