
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ ജയകുമാറും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാറും രാജിസന്നദ്ധ അറിയിച്ച് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ.വർഗീസ് പി.പുന്നൂസിന് കത്ത് നല്‍കി.
പുതിയ സർക്കാർ അധികാരത്തിലെത്തിയ സാഹചര്യത്തില്‍ മുൻകൂട്ടി ഇരുവരും രാജിക്കത്ത് നല്‍കുകയായിരുന്നു.
എന്നാല്‍, രണ്ട് പേരും ജോലിത്തിരക്കിന്റെ പേരിലാണ് രാജിക്കത്ത് നല്‍കുന്നതെന്നാണ് പ്രിൻസിപ്പലിനെ അറിയിച്ചിട്ടുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിൻസിപ്പല്‍ അധികൃതരെ വിവരം അറിയിച്ചതായും സർക്കാർ തീരുമാനം വരുന്നത് വരെ തുടരുവാനും ഇരുവർക്കും നിർദേശം നല്‍കി.







