Spread the love

ആലുവ: മൂന്ന് ദിവസം മുമ്പ് കാണാതായ കളമശ്ശേരി അപ്പോളോ ടയേഴ്സിലെ കരാർ ജീവനക്കാരന്‍റെ മൃതദേഹം പെരിയാറില്‍ കണ്ടെത്തി.

video
play-sharp-fill

കുന്നംകുളം ചൂണ്ടല്‍ മേക്കാട്ടില്‍ അപ്പുക്കുട്ടന്‍റെ മകൻ ബിജു എന്ന 43 കാരന്‍റെ മൃതദേഹമാണ് ആലുവ മുട്ടത്ത് പുഴയില്‍ കണ്ടത്.

കളമശേരി മെട്രോ യാർഡിന് സമീപം വാക്ക് താമസിച്ചിരുന്ന ഇയാളുടെ ബൈക്ക് ഇടമുളം പാലത്തിന് സമീപത്തു നിന്ന് പിറ്റേന്ന് കണ്ടെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ പാലത്തിന് താഴെ ജീവനൊടുക്കിയതാണെന്ന് സംശയമുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.