Spread the love

കോട്ടയം: കേരളാ സ്റ്റേറ്റ് യൂസ്‌ഡ്‌ വെഹിക്കിൾ ഡീലേഴ്‌സ്‌ & ബ്രോക്കേഴ്‌സ് അസോസിയേഷൻ
10-മത് താലൂക്ക് വാർഷിക സമ്മേളനവും
ഐ.ഡി. കാർഡ് വിതരണവും
ജൂൺ 5 ന് രാവിലെ 11 മണിക്ക് കോട്ടയം കോടിമത സിറ്റിസൺ ക്ലബിൽ വെച്ച് നടക്കും.

video
play-sharp-fill

താലൂക്ക് സമ്മേളനം ഉദ്ഘാടനം നിയമസഭാ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിർവഹിക്കും.

ഐ.ഡി. കാർഡ് വിതരണ ഉദ്ഘാടനം അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ സംസ്ഥാന ജില്ലാ, വിവിധ താലൂക്കുകളിൽ നിന്നുള്ള ഭാരവാഹികളും നേതാക്കളും പങ്കെടുക്കും.