Spread the love

കോട്ടയം: സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് റിട്ട. ജീവനക്കാരനും, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാനും, എൻജിഒ അസോസിയേഷൻ മുൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായിരുന്ന വല്യാട് മാങ്കീഴയിൽ എം.കെ ശിവരാമൻ (82) നിര്യാതനായി.

video
play-sharp-fill

ഭാര്യ സരള കെ. ( റിട്ട. മുനിസിപ്പൽ സർവിസ്) മക്കൾ: ആദർശ് എം എസ്, (ജനറൽ മാനേജർ കാനറ ബാങ്ക്) അനുരാജ് എം എസ്, (ചീഫ് മാനേജർ എസ്ബിഐ) ആകാശ് എം എസ്, (മുനിസിപ്പൽ സെക്രട്ടറി- പാല നഗരസഭ)  മരുമക്കൾ: ജയലക്ഷ്മി- സോഫ്റ്റ് വെയർ എഞ്ചിനീയർ)  ഡോ. ദീപ്തി (കോട്ടയം മെഡിക്കൽ കോളേജ്) അലീഷ ആകാശ്

സഹോദരങ്ങൾ : എംകെ കുമാരൻ (റിട്ടയേർഡ് ഡപ്യൂട്ടി തഹസിൽദാർ)  എംകെ വിജയൻ (ബിസിനസ്) രാജമ്മ, ശോഭന, പരേതനായ എം കെ ശശിയപ്പൻ, (റിട്ട. ബിഡിഒ) ലേഖ (റിട്ട. പിഎച്ച്എൻഎസ്)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം 2/06/26 ചൊവ്വാഴ്ച രാവിലെ 10.30 വരെ ചാലുകുന്നിലുള്ള വസതിയിൽ പൊതുദർശനത്തിന് വെയ്ക്കുന്നതും തുടർന്ന് 11.30 ന് വല്യാട് എസ്എൻഡിപി ശ്മശാനത്തിൽ സംസ്കരിക്കുന്നതുമാണ്. ഫോൺ 9895143097