Spread the love

മലപ്പുറം: മലപ്പുറത്ത് റിസോർട്ടിലെ സ്വിമ്മിങ് പൂളില്‍ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു.

video
play-sharp-fill

അരീക്കോട് പൂവത്തിക്കല്‍ സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫാണ് മരിച്ചത്.

ഊർങ്ങാട്ടരി പഞ്ചായത്തിലെ കോന്നൂർകണ്ടിയിലുള്ള ‘കൊക്കോ വില്ല’ റിസോർട്ടിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group