
തിരുവനന്തപുരം∙ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി ഡോ. എ.കൗഷിഗന്‍ നിയമിതനായി.
2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ. എ. കൗഷിഗന്‍.
മുന്‍ സിഇഒ രത്തന്‍ യു. കേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതിനു പകരമാണ് പുതിയ നിയമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







