
തൃശ്ശൂർ: പ്രകൃതിവിരുദ്ധ പീഡനം, കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.
10 വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിടെ ഇരയാക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.
ഗുരുവായൂർ മണ്ഡലം സെക്രട്ടറി കുന്നത്ത് വീട്ടില്‍ പ്രകാശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി റിമാൻഡില്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







