Spread the love

കോഴിക്കോട്: വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ വെച്ച്‌ പെട്രോളൊഴിച്ച്‌ തീക്കൊളുത്തിയ വായോധികൻ മരിച്ചു.

video
play-sharp-fill

തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹീം (71) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആണ് മരണം.

കോഴിക്കോട് ഡി.സി.സി സെക്രട്ടറി സുധീർ കുമാറിൻ്റെ വീട്ടിലാണ് സംഭവം നടന്നത്. പരുക്ക് ഗുരുതരമായതിനാല്‍ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്ന. ദേഹമാസകലം പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. ഇബ്രാഹീം എന്തിനാണ് ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സാമ്പത്തിക ഇടപാടുകളോ വ്യക്തിപരമായ മറ്റെന്തെങ്കിലും കാരണങ്ങളോ ഇതിന് പിന്നിലുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.