Spread the love

തിരുവനന്തപുരം: ബജറ്റില്‍ ജീവനക്കാര്‍ക്കായി ചില വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

video
play-sharp-fill

എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് തീര്‍ക്കുമെന്നല്ല.
ജീവനക്കാരില്‍ വലിയ ഒരു വിഭാഗം യുഡിഎഫിനാണ് വോട്ടു ചെയ്തത്. കഴിഞ്ഞ പത്തു വര്‍ഷം യുഡിഎഫ് അനുകൂല ജീവനക്കാര്‍ അനുവദിച്ച യാതനകള്‍ മറിക്കില്ലെന്നും എൻജിഒ അസോസേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് ഒരു സിസ്റ്റം ഉണ്ടാകണമെന്നും അത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി പരമാവധി ദിവസം തലസ്ഥാനത്തുണ്ടാകും. രാവിലെ 8 മണിക്ക് ഓഫീസിലെത്തി കഴിയാവുന്ന ഫയലുകള്‍ അന്നന്ന് തീര്‍ക്കും.

സ്വകാര്യ മേഖലയില്‍ പദ്ധതികള്‍ സമയത്ത് തീര്‍ക്കാനാകുമെങ്കില്‍ സര്‍ക്കാര്‍ മേഖലയിലും അതിന് കഴിയണമെന്നും വി ഡി സതീശൻ പറഞ്ഞു.