Spread the love

കോട്ടയം :അന്യ സംസ്ഥാന തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതോടെ ഇടനിലക്കാർ വഴി നോർത്ത് ഈസ്റ്റ് സ൦സ്ഥാനങ്ങളിൽ നിന്നു൦ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ തൊഴിലിടങ്ങളിൽ എത്തിക്കുന്നത് വലിയ തോതിൽ വർദ്ധിച്ചു വരികയാണന്ന് പരാതി.

video
play-sharp-fill

കൂലിയിൽ ഉണ്ടായവർദ്ധനവു൦ തൊഴിലാളികളുടെ ക്ഷാമവു൦ മുതലാക്കിയാണ് ഈ നിയമവിരുദ്ധ പ്രവർത്തിനടക്കുന്നത്.

തൊഴിലിടങ്ങളിൽ തൊഴീൽവകുപ്പിന്റെ പരിശോധന കർശനമാക്കണ൦ എന്ന് ആവശൃപ്പെട്ടു വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി മനുഷ്യാവകാശ പ്രവർത്തകനായ എബി ഐപ്പ് പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group